Random Video

Sachin Pilot's last meeting with Rahul Gandhi | Oneindia Malayalam

2020-07-14 6,517 Dailymotion

Sachin Pilot's last meeting with Rahul Gandhi
രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. ബിജെപിയെ നേരിടുന്നതിനെ കുറിച്ചും കോണ്‍ഗ്രസിന്റെ ദേശീയ പദ്ധതികളെ കുറിച്ചുമാണ് സംസാരിച്ചത്. ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം പോലും കഴിച്ചിരുന്നു.